ThiruvananthapuramNattuvarthaLatest NewsKeralaNews

പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ൽ വീ​ഴ്ച : ത​ഹ​സി​ൽ​ദാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ഇ​ടു​ക്കി താ​ലൂ​ക്ക് പ​രി​ധി​യി​ൽ​പെ​ട്ട ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ൽ ആണ് ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ വീ​ഴ്ച വ​രു​ത്തി​യത്

തി​രു​വ​ന​ന്ത​പു​രം: പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ൽ വീ​ഴ്ചക​ൾ വ​രു​ത്തി​യതിന് ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ഇ​ടു​ക്കി താ​ലൂ​ക്ക് പ​രി​ധി​യി​ൽ​പെ​ട്ട ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കു​ന്ന​തി​ൽ ആണ് ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ വീ​ഴ്ച വ​രു​ത്തി​യത്.

ഇ​ടു​ക്കി ത​ഹ​സി​ൽ​ദാ​ർ പ​ട്ട​യം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് നി​ര​വ​ധി പ​രാ​തി​ക​ൾ റ​വ​ന്യു മ​ന്ത്രി​ക്ക് ല​ഭി​ച്ചി​രു​ന്നു. ഈ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താനും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാനും മ​ന്ത്രി നി​ർ​ദേ​​ശം ന​ല്കി​യി​രു​ന്നു.

Read Also : സ്ത്രീ ശാപങ്ങള്‍ പോലും ഇല്ലാതാകുന്നു: ശിവരാത്രി വ്രതത്തിന്റെ പ്രത്യേകതകള്‍

ഈ ​അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ ത​ഹ​സി​ൽ​ദാ​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഗു​രു​ത​ര​മാ​യ വീ​ഴ്ച്ച​ക​ൾ ഉ​ണ്ടെ​ന്ന് ക​ണ്ടെ​ത്തുകയായിരുന്നു. തു​ട​ർ​ന്നാ​ണ് ത​ഹ​സി​ൽ​ദാരെ സസ്പെൻഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button