ThiruvananthapuramLatest NewsKeralaNattuvarthaNews

ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

മയ്യിൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം സ്വദേശി കണ്ണാടിപ്പറമ്പ് വള്ളുവൻകടവിൽ താമസിക്കുന്ന സന്തോഷാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് 7 വയസുകാരിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. ബാലിക പിതാവിനോട് വിവരം പറഞ്ഞതിനെ തുടർന്ന് മയ്യിൽ പോലീസിൽ പരാതി നൽകുകയായിരുന്നു. ബാലികയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ്, പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button