Latest NewsNewsLife StyleHealth & Fitness

പത്ത് ദിവസം കൊണ്ട് കുടവയർ കുറയ്ക്കാൻ ഇതാ ചില നാട്ടുവഴികള്‍

കുടവയര്‍ ഇന്ന് ഏവരും നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. എന്നാല്‍, ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ആര്‍ക്കും ഒരു നല്ല ശരീരത്തിനുടമയാകാം. കുടവയർ കുറയ്ക്കാൻ പത്ത് ദിവസത്തെ നാട്ടുവഴികള്‍ പരീക്ഷിച്ചു നോക്കൂ.

പുതിനയില ചട്നിയോ പുതിന ചായയോ പത്തു ദിവസം ശീലമാക്കുക. വയറു കുറക്കാന്‍ സഹായിക്കുന്ന പാപയിന്‍ എന്ന എന്‍സൈം ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത് പച്ച പപ്പായയിലാണ്. ഇത് കഴിക്കുന്നത് പത്തു ദിവസത്തിനുള്ളില്‍ വയറു കുറയ്ക്കാൻ സഹായിക്കും.

Read Also : മഹാശിവരാത്രി ദിനത്തില്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ ആഗ്രഹിച്ച ജോലി ലഭിക്കുമെന്ന് വിശ്വാസം

പൈനാപ്പിള്‍ ദിവസേന കഴിക്കുന്നതും അമിതവണ്ണം കുറക്കാന്‍ സഹായിക്കും. നെല്ലിക്ക ജൂസ് ഒരാഴ്ച കഴിച്ചാല്‍ വയറു കുറയും എന്നതില്‍ സംശയമില്ല. ഭക്ഷണത്തിനു മുന്നേ കാരറ്റ് കഴിക്കുന്നത് വയര്‍ കുറക്കാന്‍ സഹായിക്കും. പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം എന്നും കുടിച്ചാല്‍ ചാടിയ വയര്‍ പൂര്‍വസ്ഥിതിയിലാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button