Latest NewsUAENewsInternationalGulf

യുഎസ് ആഭ്യന്തര സെക്രട്ടറിയുമായി ഫോൺ സംഭാഷണം നടത്തി ശൈഖ് അബ്ദുല്ല ബിൻ സായിദ്

ദുബായ്: യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ഫോൺ സംഭാഷണം നടത്തി യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ്. അമേരിക്കയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ഇരുവരും സംസാരിച്ചു. പ്രാദേശിക, ആഗോള സംഭവ വികാസങ്ങളെ കുറിച്ചും ഇരുവരും ചർച്ച നടത്തി.

Read Also: ഇന്ത്യയെ ജഗത് ഗുരുവാക്കുക എന്നതാണ് സര്‍ക്കാറിന്റെ സ്വപ്നം, രാജ്യത്തെ അറിവും മൂല്യവുമുള്ളതാക്കാന്‍ ആഗ്രഹിക്കുന്നു

ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് നേതാക്കൾ ഉയർത്തിക്കാട്ടി. വിവിധ മേഖലകളിൽ യുഎസ്- യുഎഇ ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള കാര്യങ്ങളും ചർച്ചാ വിഷയമായി.

Read Also: ഉക്രൈന്റെ അയൽരാജ്യങ്ങളിൽ യുദ്ധസജ്ജരായ കമാൻഡോകളെ വിന്യസിക്കുകയാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button