അമ്പലപ്പുഴ: പതിനേഴുകാരിയായ പെണ്‍കുട്ടിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 14-ാം വാർഡ് കോമന പുതുവൽ ബിനു, ശകുന്തള ദമ്പതികളുടെ മകൾ സൗപർണികയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വിദ്യാർഥിനിയുടെ ആത്മഹത്യയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരണകാരണം വ്യക്തമല്ല.
Read Also : എന്തിനാണ് റഷ്യ ചെർണോബിൽ ആണവ നിലയം പിടിച്ചടക്കിയത്? കാരണമറിയാം
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Post Your Comments