KeralaLatest NewsNews

40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്: വരും മണിക്കൂറുകളില്‍ കേരളത്തില്‍ ഇടിയോട് കൂടിയ മഴയ്ക്കു സാധ്യത

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.
വരും മണിക്കൂറുകളില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

read also: ഖനിയില്‍ നിന്ന് ‘പൊങ്ങിവന്നത്’ 1.20 കോടി രൂപ മൂല്യം വരുന്ന വജ്രം : ഒറ്റദിവസം കൊണ്ട് കോടീശ്വരനായി യുവാവ്

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button