തൃശൂർ: അതിരപ്പിള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അഞ്ച് വയസുകാരിയുടെ മുത്തച്ഛന് കുഴഞ്ഞുവീണ് മരിച്ചു. പുത്തന്‍ചിറ സ്വദേശി ജയന് ആണ് മരിച്ചത്.
Read Also : ‘മുഖം മറയ്ക്കാൻ സമ്മതിക്കില്ല’: ക്യാമ്പസിനകത്ത് ഹിജാബും കാവി ഷാളും നിരോധിച്ച് യു.പിയിലെ കോളേജ്
കഴിഞ്ഞമാസം ആണ് അതിരപ്പിള്ളിയ്ക്ക് സമീപം കണ്ണക്കുഴിയിൽ ഒറ്റയാന്റെ ആക്രമണത്തില്‍ അഞ്ച് വയസുകാരി മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ജയന്റെ കാലിനും കുട്ടിയുടെ അച്ഛനും പരിക്കേറ്റിരുന്നു.
പുത്തന്‍ചിറ സ്വദേശി കാച്ചാട്ടില്‍ നിഖിലിന്റെ മകള്‍ ആഗ്നിമിയയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.
Post Your Comments