കിഴങ്ങുവര്‍ഗമായ ക്യാരറ്റ് ആരോഗ്യ ഗുണങ്ങൾ ഒട്ടേറെയുള്ള ഒരു പച്ചക്കറിയാണ്. ക്യാരറ്റില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുമുണ്ട്. ക്യാരറ്റിന് നിറം നല്കുന്ന ആന്റി ഓക്സിഡന്റായ ബീറ്റാ കരോട്ടിനാണ് ക്യാരറ്റിനെ ഇത്രയുമേറെ ഗുണമുള്ളത് ആക്കുന്നത്.
ക്യാരറ്റിലെ ബീറ്റാ കരോട്ടിന്‍ ശരീരത്തിലെത്തുമ്പോള്‍ വിറ്റാമിന്‍ എ ആയി മാറും. വിറ്റാമിന്‍ എ, ല്യൂട്ടിന്‍, സിയാക്സാന്തിന്‍ തുടങ്ങിയ പോഷകങ്ങള്‍ കാഴ്ചശക്തിയും കണ്ണിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുവാന്‍ സഹായിക്കുന്നു.
Read Also : ഹിജാബ് ധരിക്കാന്‍ അനുവദിച്ചില്ല, 13 വിദ്യാര്‍ത്ഥിനികള്‍ എസ്എസ്എല്‍സി പ്രിപ്പറേറ്ററി പരീക്ഷ ബഹിഷ്‌കരിച്ചു
ക്യാരറ്റിലെ ആന്റി ഓക്സിഡന്റുകള്‍ ചീത്ത കൊളസ്‌ട്രോള്‍ കുറച്ച്, ഹൃദയാരോഗ്യം സംരക്ഷിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ആന്റി ഓക്സിഡന്റുകളുടെ കലവറയായതിനാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും നാരുകളാല്‍ സമൃദ്ധമായതിനാല്‍ മലബന്ധം അകറ്റാൻ സഹായിക്കുകയും ചെയ്യും.
മരവിപ്പ് പലപ്പോഴും സന്ധി വേദനക്ക് വഴിമാറുന്നു. കൈകാലുകള്‍ ഇളക്കുമ്പോഴോ വെറുതെയിരിക്കുമ്പോഴോ സന്ധി വേദന അനുഭവപ്പെടാം. ആദ്യഘട്ടത്തില്‍ വിരലുകളിലും കൈക്കുഴകളിലുമാണ് വേദനയനുഭവപ്പെടുക. പിന്നീട് കാല്‍മുട്ട്, കാല്‍പാദം, കണങ്കാല്‍, ചുമല്‍ എന്നിവിടങ്ങളില്‍ വേദന അനുഭവപ്പെടാം.
തരിപ്പ്, വേദന തുടങ്ങിയവ അനുഭവപ്പെടാം. കൈകള്‍ക്ക് പൊളളലേറ്റത് പോലുളള തോന്നലുണ്ടാകുകയും ചെയ്യും. നടക്കുമ്പോള്‍ കൈകാലുകളുടെ സന്ധികളില്‍ നിന്ന് പൊട്ടുന്നത് പോലുളള ശബ്ദമുണ്ടാകും. ഇതും ആമവാതത്തിന്റെ ലക്ഷണമാണ്.
Post Your Comments