KasargodLatest NewsKeralaNattuvarthaNews

പെ​ട്രോ​ള്‍ ക​ടം ന​ല്‍​കാ​ത്ത​തി​ന് പ​മ്പി​ന് നേ​രെ ആ​ക്ര​മ​ണം

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ഉ​ളി​യ​ടു​ത്തു​ക്ക​യി​ലാ​ണ് സം​ഭ​വം

കാ​സ​ർ​ഗോ​ഡ്: പെ​ട്രോ​ള്‍ ക​ടം ന​ല്‍​കാ​ത്ത​തി​ന് പെട്രോൾ പ​മ്പി​ന് നേ​രെ ആ​ക്ര​മ​ണം. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ഉ​ളി​യ​ടു​ത്തു​ക്ക​യി​ലാ​ണ് സം​ഭ​വം.

Read Also : ഹിജാബ് സംസ്‌കാരത്തിന്റെ ഭാഗം, അനാവശ്യ വിവാദം ഉണ്ടാക്കി ബിജെപി രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്നു: മെഹബൂബ മുഫ്തി

പ​മ്പ് ഉ​ട​മ​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read Also : ‘അവർ എന്റെ ജീവിതം വെച്ചാണ് കളിക്കുന്നത്, ഇങ്ങനെ പല കള്ളക്കേസുകളും വരും’: കൊച്ചി പോക്സോ കേസ് പ്രതിയുടെ സഹായി അഞ്ജലി

ആക്രമണത്തിൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പൊലീസ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button