KozhikodeKeralaNattuvarthaLatest NewsNews

ക​രി​പ്പൂ​രി​ല്‍ അ​ര​യി​ല്‍ ഒ​ളി​പ്പി​ച്ച് സ്വർണം കടത്താൻ ശ്രമം : 1.845 കി​ലോ സ്വ​ര്‍​ണ​മി​ശ്രി​തം പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​ന്‍റെ അ​ര​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണ​മി​ശ്രി​തം കണ്ടെത്തിയത്

കോ​ഴി​ക്കോ​ട്: കരിപ്പൂർ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 1.845 കി​ലോ സ്വ​ര്‍​ണ മി​ശ്രി​തം പി​ടി​കൂ​ടി. കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗ​മാ​ണ് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​ന്‍റെ അ​ര​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ര്‍​ണ​മി​ശ്രി​തം കണ്ടെത്തിയത്.

Read Also : വേദിയിൽ ഇരിക്കണമെങ്കിൽ തലയും ചെവിയും കഴുത്തും മൂടിയ സ്ത്രീകളെ മാഡത്തിനു നിർബന്ധാ: വിമർശനം

ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്. എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് ഐ​എ​ക്‌​സ് 356 വി​മാ​ന​ത്തി​ല്‍ എ​ത്തി​യതാണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​.

shortlink

Related Articles

Post Your Comments

Related Articles


Back to top button