ഇസ്ലാമീക തത്വങ്ങൾ ഇന്ത്യയിൽ നുണപറഞ്ഞ് വെളുപ്പിച്ച് സ്വീകാര്യതയുണ്ടാക്കണം കമാൽ പാഷയുടെ ആഹ്വാനം പുറത്ത്

തിരുവനന്തപുരം: ഇന്ത്യയിൽ ഇസ്ലാം മതം വളർത്താൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് റിട്ട ജസ്റ്റീസ് കമാൽ പാഷ. സൗദിയിൽ കമാൽ പാഷ നടത്തിയ പ്രസം​ഗത്തിന്റെ പ്രസക്ത ഭാ​ഗങ്ങൾ സെബാസ്റ്റ്യൻ പുന്നക്കൽ പുറത്തുവിട്ടു. ഖുറാന്റെ തത്വങ്ങൾ മാറ്റാതെ ഇന്ത്യയിൽ നുണ പറഞ്ഞ് ഫലിപ്പിക്കാനാണ് കമാൽ പാഷ പ്രസം​ഗത്തിലൂടെ ആഹ്വാനം ചെയ്യുന്നത്.

മുസ്ലീം രാഷ്ട്രത്തിൽ ഖുറാൻ വ്യാഖ്യാനിക്കന്നതുപോലെ ഇന്ത്യയിൽ വ്യാഖ്യാനിച്ചാൽ എതിർക്കപ്പെടുമെന്നും ഇസ്ലാമീക തത്വങ്ങൾ ഇന്ത്യപോലുള്ള രാജ്യത്ത് നുണപറഞ്ഞ് വെളുപ്പിച്ച് സ്വീകാര്യതയുണ്ടാക്കണമെന്നും റിട്ട ജസ്റ്റിസ് കമാൽ പാഷ പറയുന്നു.നുണ പറഞ്ഞ് ഫലിപ്പിച്ച് മതത്തിലേക്ക് ആളെക്കൂട്ടുകയാണ് കമാൽ പാഷയെപോലെയുള്ളവർ ചെയ്യുന്നതെന്ന് സെബാസ്റ്റ്യൻ പുന്നക്കൽ ആരോപിച്ചു.

 

Share
Leave a Comment