KeralaLatest NewsNews

ലതാ മങ്കേഷ്‌കറുടെ നിര്യാണം: സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം

തിരുവനന്തപുരം: ലതാ മങ്കേഷ്‌കറുടെ നിര്യാണത്തിൽ അനുശോചിച്ച് രാജ്യത്തു രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും (ഫെബ്രുവരി ആറ്, ഏഴ്) ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ഈ ദിവസങ്ങളിൽ ഔദ്യോഗിക ആഘോഷ പരിപാടികൾ ഉണ്ടാകില്ല.

Read Also: പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ രാഹുല്‍ ആരാണ്? എന്ത് അധികാരമാണ് രാഹുലിന് ഉള്ളത്

ദേശീയ പതാക പതിവായി ഉയർത്തുന്ന സ്ഥലങ്ങളിൾ പകുതി താഴ്ത്തിക്കെട്ടുന്നതിനു നടപടി സ്വീകരിക്കാൻ പൊതുഭരണ വകുപ്പ് ജില്ലാ കളക്ടർമാർക്കു നിർദ്ദേശം നൽകി.

Read Also: ഇഡിയ്ക്കും മറ്റ് ഏജന്‍സികള്‍ക്കും എന്ത് വിശ്വാസ്യതയാണുള്ളത്?: കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ വിമർശനവുമായി സഞ്ജയ് റാവത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button