മഞ്ചേരി: കൃഷിയിടത്തിൽ വ്യാപകമായി നാശം വരുത്തിയ 151 കാട്ടുപന്നികളെ വെടിവച്ചു കൊന്നു. എടവണ്ണ ഫോറസ്റ്റ് ഓഫീസർ താലൂക്ക് വികസന സമിതിയെ അറിയിച്ചതാണ് ഇക്കാര്യം.
Read Also : ‘ശിവശങ്കരൻ ഇടനിലക്കാരൻ, മുഖ്യമന്ത്രി അഴുക്കിൽ കുളിച്ചു നിൽക്കുന്നു’ : ഡോ. കെഎസ് രാധാകൃഷ്ണൻ
പന്നിശല്യം മൂലം കർഷകർക്ക് ഉണ്ടാകുന്ന നഷ്ടങ്ങളിൽ പരാതികൾ വർധിച്ചതോടെയാണ് ഹൈക്കോടതി വിധി നടപ്പിലാക്കിയത്.
Read Also : IPL Auction 2022 – ശുഭ്മന്‍ ഗില്ലിനെ ടീമില്‍ നിലനിര്‍ത്താന്‍ സാധിക്കാത്തതില്‍ നിരാശയുണ്ട്: മക്കല്ലം
ഉത്തരവ് ഒരുവർഷം കൂടി ദീർഘിപ്പിക്കണമെന്നും ഇത് കർഷകർക്ക് ആശ്വാസമാകുമെന്നും ഫോറസ്റ്റ് അധികൃതർ പറഞ്ഞു.
Post Your Comments