UAELatest NewsNewsInternationalGulf

ബെൽജിയം രാജാവുമായി കൂടിക്കാഴ്ച്ച നടത്തി ശൈഖ് മുഹമ്മദ്

ദുബായ്: ബെൽജിയം രാജാവുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്‌സ്‌പോ വേദിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

Read Also: ‘ചെറിയ വട വെറും ഒരു വലിയ വട’: ചങ്കരേട്ടന്റെ രണ്ടാമത്തെ പുസ്തകത്തിനായി പേരുകൾ ക്ഷണിക്കുന്നു, സമ്മാനം ഒരു പുതിയ ഐഫോൺ

യുഎഇയും ബെൽജിയവും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തവും ബന്ധവും ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരു നേതാക്കളും ചർച്ച ചെയ്തു. യുഎഇയും ബെൽജിയവും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചും നേതാക്കൾ സംസാരിച്ചു.

Read Also: ‘ചെറിയ വട വെറും ഒരു വലിയ വട’: ചങ്കരേട്ടന്റെ രണ്ടാമത്തെ പുസ്തകത്തിനായി പേരുകൾ ക്ഷണിക്കുന്നു, സമ്മാനം ഒരു പുതിയ ഐഫോൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button