UAELatest NewsNewsInternationalGulf

വ്യാപാര മേഖലയ്ക്ക് പുത്തൻ ഉണർവ്വ്: അബുദാബിയിൽ എണ്ണ ഇതര മേഖല കുതിക്കുന്നു

അബുദാബി: അബുദാബിയിൽ എണ്ണ ഇതര മേഖല കുതിക്കുന്നു. കോവിഡ് വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലും എണ്ണ ഇതരമേഖലയിൽ വൻ വർധനവമാണ് ഉണ്ടായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2021 ജനുവരിയിൽ മന്ദഗതിയിലാണ് തുടങ്ങിയതെങ്കിലും വർഷാവസാനത്തോടെ റെക്കോർഡ് വേഗത്തിൽ വളർച്ച കൈവരിക്കുകയായിരുന്നുവെന്ന് ആഗോള വിവര ഏജൻസിയായ ഐഎച്ച്എസ് മാർക്കിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Read Also: മന്ത്രിക്കെതിരെ ഉന്നയിച്ച വാദങ്ങളിൽ ഉറച്ച് നിൽക്കുന്നു, ലോകായുക്തയുടെ വിധി യുക്തിഭദ്രമല്ല: രമേശ് ചെന്നിത്തല

2022 ജനുവരിയിലും എണ്ണയിതര മേഖല കുതിപ്പ് തുടരുകയാണ്. കോവിഡ് ഭീഷണിയിൽ നിന്ന് രാജ്യം മുക്തമായതും ദുബായ് എക്സ്പോയും യുഎഇയുടെ വ്യാപാര മേഖലയ്ക്കു പുത്തനുണർവ് പകർന്നുവെന്നാണ് വിലയിരുത്തൽ.

Read Also: സൗദിയിലേക്കെത്തുന്നവർക്ക് 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: 8 വയസിന് താഴെയുള്ളവർക്ക് ഇളവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button