PathanamthittaLatest NewsKeralaNattuvarthaNews

ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെടുത്തു : യുവാവ് അറസ്റ്റിൽ

പു​ല്ലാ​ട് സ്വ​ദേ​ശി ആ​ലും​മൂ​ട്ടി​ൽ രാ​ജീ​വ് മാ​ത്യു​വാ​ണ്​ (39) അറസ്റ്റിലായത്

പ​ത്ത​നം​തി​ട്ട: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെടുത്ത കേ​സി​ൽ യുവാവ് പൊലീസ് പിടിയിൽ. പു​ല്ലാ​ട് സ്വ​ദേ​ശി ആ​ലും​മൂ​ട്ടി​ൽ രാ​ജീ​വ് മാ​ത്യു​വാ​ണ്​ (39) അറസ്റ്റിലായത്.

ഇ​ല​ന്തൂ​ർ വാ​ഴ​വി​ള വീ​ട്ടി​ൽ ജോ​ൺ​സ​ൺ, റാ​ന്നി ഈ​ട്ടി​മൂ​ട് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ ജേ​ക്ക​ബ് എ​ബ്ര​ഹാം, ക​ല്ലി​ശ്ശേ​രി ച​രി​വു​പ​റ​മ്പി​ൽ ലീ​ലാ​മ്മ പു​ന്നൂ​സ് എ​ന്നി​വ​രി​ൽ​ നി​ന്നാ​ണ് പ​ണം ത​ട്ടി​യെടുത്തത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ന​ഴ്​​സി​ങ്​ ജോ​ലി​യും മ​റ്റും വാ​ഗ്​​ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി​യെ​ന്ന പ​രാ​തിയിലാണ് അറസ്റ്റ്.

Read Also : യുപി നിയമസഭാ തെരഞ്ഞെടുപ്പ്:കളത്തിലിറങ്ങി യോഗി ആദിത്യനാഥ്, നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് അമിത് ഷായുടെ സാന്നിധ്യത്തില്‍

പ​ത്ത​നം​തി​ട്ട പൊ​ലീ​സാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ ജി​ല്ല​യി​ലും പു​റ​ത്തു​മാ​യി വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി​യു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button