Latest NewsKeralaNews

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് വ്യാഴാഴ്ച്ച 366 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 4,111 പേർ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ വ്യാഴാഴ്ച്ച 366 പേർക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച്ച അറസ്റ്റിലായത് 202 പേരാണ്. 139 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 4111 സംഭവങ്ങളാണ് സംസ്ഥാനത്ത് വ്യാഴാഴ്ച്ച റിപ്പോർട്ട് ചെയ്തത്. ക്വാറന്റെയ്ൻ ലംഘിച്ചതിന് ഒരു കേസും റിപ്പോർട്ട് ചെയ്തു.

Read Also: കോവിഡ്: സൗദിയിൽ വ്യാഴാഴ്ച്ച സ്ഥിരീകരിച്ചത് 3,852 കേസുകൾ

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 46, 21, 14
തിരുവനന്തപുരം റൂറൽ – 18, 13, 9
കൊല്ലം സിറ്റി – 2, 0, 0
കൊല്ലം റൂറൽ – 17, 17, 0
പത്തനംതിട്ട -45, 43, 0
ആലപ്പുഴ – 10, 5, 0
കോട്ടയം – 19, 17, 59
ഇടുക്കി – 35, 1, 0
എറണാകുളം സിറ്റി – 57, 2, 1
എറണാകുളം റൂറൽ – 35, 4, 20
തൃശൂർ സിറ്റി – 2, 12, 0
തൃശൂർ റൂറൽ – 3, 3, 0
പാലക്കാട് – 0, 0, 0
മലപ്പുറം – 0, 0, 0
കോഴിക്കോട് സിറ്റി – 0, 0, 0
കോഴിക്കോട് റൂറൽ – 7, 7, 0
വയനാട് – 13, 0, 0
കണ്ണൂർ സിറ്റി – 6, 6, 15
കണ്ണൂർ റൂറൽ – 27, 27, 21
കാസർഗോഡ് – 24, 24, 0

Read Also: കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിന് തുടക്കം മുതല്‍ തന്നെ തിരിച്ചടി, ഇനി ഇത് യാഥാര്‍ത്ഥ്യമാകുമോ ? കണ്ടറിയണം

shortlink

Related Articles

Post Your Comments

Related Articles


Back to top button