
മലപ്പുറം: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ. പാലക്കാട് മുണ്ടൂര്‍ സ്വദേശി ശ്യാമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലയിലെ അരീക്കോടാണ് സംഭവം. 16കാരിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.
Read Also : ഇസ്രായേൽ പ്രസിഡന്റിന്റെ സന്ദർശന ദിനത്തിൽ വീണ്ടും ബാലിസ്റ്റിക് മിസൈലാക്രമണം : മുൾമുനയിൽ യുഎഇ
കഴിഞ്ഞദിവസം പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Post Your Comments