ThiruvananthapuramNattuvarthaKeralaNews

കൈക്കൂലി ആരോപണം : കാലിക്കറ്റ് സർവകലാശാല ഉദ്യോഗസ്ഥനെതിരെ അന്വേഷണം

കോ​ഴി​ക്കോ​ട്ട്​: ​എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കൈ​ക്കൂ​ലി വാ​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ പി​ടി​യി​ലാ​യ​തി​നു​ പി​ന്നാ​ലെ, കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യി കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി പ​രാ​തി. പ്രീ​ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ പേ​ര്​ തി​രു​ത്താ​ൻ ഗൂ​ഗ്​​ൾ​പേ വ​ഴി 5000 രൂ​പ വാ​ങ്ങി ക​ബ​ളി​പ്പി​ച്ച​താ​യു​ള്ള യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​രീ​ക്ഷ​ഭ​വ​നി​ലെ ജ​ന​റ​ൽ സെ​ക്ഷ​നി​ലെ അ​സി​സ്റ്റ​ന്‍റി​നെ​തി​രെ പ്രോ ​വൈ​സ്​ ചാ​ൻ​സ​ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ആശുപത്രിയിൽ എത്തിച്ചപ്പോൾ 20 ശതമാനം മാത്രമായിരുന്നു ഹൃദയം പ്രവർത്തിച്ചിരുന്നത്, വാവ സുരേഷിന്റെ ഏറ്റവും പുതിയ ആരോഗ്യനില

അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ ചൊ​വ്വാ​ഴ്ച വി.​സി​ക്ക്​ സ​മ​ർ​പ്പി​ച്ചേ​ക്കും. പ​ണം തി​രി​ച്ചു​ന​ൽ​കി​ പ​രാ​തി പി​ൻ​വ​ലി​പ്പി​ക്കാ​നും സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു. ജ​ന​റ​ൽ സെ​ക്ഷ​നി​ലെ മ​റ്റൊ​രു അ​സി​സ്റ്റ​ന്‍റും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​താ​യി ആ​രോ​പ​ണ​മു​യ​രു​ന്നു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button