ThiruvananthapuramLatest NewsKeralaNattuvarthaNews

ബൈ​ക്കും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

കോ​ന്നി കി​ഴ​ക്കും​പു​റം പു​ഷ്പ വി​ലാ​സ​ത്തി​ൽ വേ​ണു (56) ആ​ണ് മ​രി​ച്ച​ത്

കി​ളി​മാ​നൂ​ർ: ബൈ​ക്കും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. കോ​ന്നി കി​ഴ​ക്കും​പു​റം പു​ഷ്പ വി​ലാ​സ​ത്തി​ൽ വേ​ണു (56) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടമുണ്ടായത്. കി​ളി​മാ​നൂ​രി​ൽ നി​ന്നും ക​രേ​റ്റ് ഭാ​ഗ​ത്തേ​ക്ക് പോ​യ ബൈ​ക്കും എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന പി​ക്ക​പ്പ് വാ​നും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാണ് അപകടമുണ്ടായത്.

Read Also : പൊലീസിനെ വെല്ലുവിളിച്ച് ഗുണ്ടാ തലവൻ: ഭാര്യക്കും അനുയായികള്‍ക്ക് ഒപ്പം ഫേസ്ബുക്ക് ലൈവില്‍

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വേ​ണു​ ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ക​ല്ലിം​ഗ​ൽ ബ​ജാ​ജി​ന്‍റെ കി​ളി​മാ​നൂ​ർ ഷോ​റും മാ​നേ​ജ​രാ​യാ​യി​രു​ന്നു വേ​ണു. ഭാ​ര്യ: പു​ഷ്പ. മ​ക​ൻ: പ്ര​വീ​ൺ.

shortlink

Related Articles

Post Your Comments

Related Articles


Back to top button