അബുദാബി: കോവിഡ് വ്യാപനത്തിനിടയിലും നിർണായക നേട്ടം സ്വന്തമാക്കി അബുദാബി. എണ്ണയിതര വ്യാപാരത്തിൽ 2.9% വർധനവാണ് അബുദാബിയിൽ ഉണ്ടായത്. 2021 ൽ 19,020 കോടി ദിർഹത്തിന്റെ വ്യാപാരമാണ് നടന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Read Also: രോഗികളുടെ എണ്ണം അമ്പതിനായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
2020 ൽ 18,493 കോടി ദിർഹത്തിന്റെ എണ്ണയിതര വ്യാപാരമാണ് അബുദാബിയിൽ നടന്നതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ അബുദാബി അറിയിച്ചു. അതേസമയം ക്രയവിക്രയത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്. 5.4% വർധനവാണ് ക്രയവിക്രയത്തിലുണ്ടായത്. പുനർ കയറ്റുമതി 10% വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments