ThiruvananthapuramLatest NewsKeralaNattuvarthaNews

എസ്​.ബി.ഐയുടെ വിവേചന മാർഗനിർദേശങ്ങക്കെതിരെ ശിവസേന എം.പി പ്രിയങ്ക ചതുർവേദി : എസ്.ബി.ഐ സർക്കുലർ പിൻവലിച്ചു

എസ്.ബി.ഐയുടെ വിവേചനപരമായ മാർഗനിർദേശങ്ങൾ പിൻവലിക്കാന്‍ ആവശ്യപ്പെട്ട് ശിവസേന എം.പി പ്രിയങ്ക ചതുർവേദി. എസ്.ബി.ഐയുടെ പുതുക്കിയ മാർഗനിർദ്ദേശങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ദിനേഷ് കുമാർ ഇതാരയ്ക്കും ചതുർവേദി കത്തയച്ചു.

Also Read : കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്ന 250 മലയാളി നഴ്‌സുമാരുടെ ജോലി പ്രതിസന്ധിയിൽ

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അങ്ങേയറ്റം വിവേചനപരമാണെന്നും രാജ്യത്തെ സ്ത്രീശാക്തീകരണത്തെ ദുർബലപ്പെടുത്തുന്നതുമാണെന്നും ചതുർവേദി അഭിപ്രായപ്പെട്ടു.
മൂന്ന് മാസം ഗർഭിണികളായ ഉദ്യോഗാർഥികളെ ജോലിയിൽ പ്രവേശിക്കുന്നതിൽ നിന്ന് താത്കാലിക അയോഗ്യരാക്കി ഡിസംബർ 31നാണ് എസ്.ബി.ഐ പുതിയ സർക്കുലർ പ്രസിദ്ധീകരിച്ചത്. പ്രതിഷേധം ശക്തമായതോടെ സർക്കുലർ പിൻവലിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button