മലയാറ്റൂര്‍: പെരിയാറില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. മലയാറ്റൂര്‍ സ്വദേശി അരുണ്‍ ബൈജു(11)ആണ് മരിച്ചത്.
സഹോദരനൊപ്പം കുളിക്കുന്നതിനിടെ ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടർന്ന് ഒഴിക്കിൽ പെട്ട സഹോദരൻ നീന്തി കരയ്ക്ക് കയറി രക്ഷപ്പെടുകയായിരുന്നു.
Read Also : പെട്രോള്‍ പമ്പ് ജീവനക്കാരനെ കുത്തി പരിക്കേല്‍പ്പിച്ച കേസ് : സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയിൽ
മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ സംസ്കരിക്കും.
Post Your Comments