ThiruvananthapuramKeralaNattuvarthaLatest NewsNews

ശുംഭന്‍ ജയരാജനും പിണറായിയുടെ സംഘി പൊലീസിനും വേഷമാണ് പ്രശ്‌നം’ : പരിഹാസവുമായി റിജില്‍ മാക്കുറ്റി

കോഴിക്കോട്: കണ്ണൂരില്‍ കെ റെയില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് സമരം നടത്തിയതിനെ പരിഹസിച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി.

Also Read : ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ അവസരം: ഇപ്പോൾ അപേക്ഷിക്കാം

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരണം നടത്തിയത്. പാന്റ്‌സിട്ട് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്. പാന്റ്‌സ് ഭീകര ആയുധമാണ്. ‘ശുംഭശിരോമണി ജയരാജന്‍’ എന്ന് റിജില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘ശുംഭന്‍ ജയരാജനും പിണറായിയുടെ സംഘി പൊലീസിനും വേഷമാണ് പ്രശ്‌നം.
കേരള ആഭ്യന്തര വകുപ്പ് പൂര്‍ണമായും സംഘപരിവാര്‍ പിടിയിയിലായെന്നും റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button