ThiruvananthapuramLatest NewsKeralaNattuvarthaNews

സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരെ കവിത: ഇടതു വിരുദ്ധമെന്ന് ആക്ഷേപം, റഫീഖ് അഹമ്മദിനെതിരെ സൈബർ ആക്രമണം

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കവിത എഴുതിയതിന് ഗാനരചയിതാവ് റഫീഖ് അഹമ്മദിനെതിരെ സൈബര്‍ ആക്രമണം. ‘എങ്ങോട്ടു പോകുന്നു ഹേ ഇത്ര വേഗത്തിലിത്ര തിടുക്കത്തില്‍’ എന്നു തുടങ്ങുന്ന കവിത പോസ്റ്റ്‌ ചെയ്തതു മുതലാണ് സൈബർ ആക്രമണം ആരംഭിക്കുന്നത്.

Also Read : മാസ്ക് ധരിക്കാതിരുന്നതിന് പിഴ ചുമത്താൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥയുടെ ഫോൺ നിലത്തെറിഞ്ഞ് പൊട്ടിച്ചു: യുവാവിനെതിരെ പരാതി

സില്‍വര്‍ ലൈന്‍ പദ്ധതി പിന്തുണയ്ക്കുന്നവരുടെ സൈബര്‍ ആക്രമണങ്ങളെ തെറിയാല്‍ തടുക്കുവാന്‍ കഴിയില്ല’ എന്നു തുടങ്ങുന്ന മറ്റൊരു നാലുവരി കവിത അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇടത് വിരോധം കൊണ്ട് മാത്രം മുളയ്ക്കുന്ന കവിതകളാണിതെന്നും റഫീഖ് അഹമ്മദ് വികസന വിരുദ്ധനാണെന്നുമാണ് വിമര്‍ശന കമന്റുകളിലൂടെ നിരവധി പേർ പ്രതികരിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button