KottayamLatest NewsNews

മകന്‍ അമ്മയെ തോട്ടില്‍ മുക്കിക്കൊന്നു: സംഭവം കോട്ടയത്ത്

ബൈജു മന്ദാകിനിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ സമീപത്തെതോട്ടില്‍ മുക്കി താഴ്ത്തുകയായിരുന്നു.

കോട്ടയം: മദ്യലഹരിയില്‍ മകന്‍ അമ്മയെ തോട്ടില്‍ മുക്കിക്കൊന്നു. കോട്ടയം വൈകപ്രയാറിലാണ് സംഭവം. ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനിയാണ് കൊല്ലപ്പെട്ടത്.

read also: ഈ ഭക്ഷണങ്ങള്‍ ആവര്‍ത്തിച്ച് ചൂടാക്കി കഴിച്ചാൽ ആരോഗ്യപ്രശ്‌നങ്ങള്‍ ഉറപ്പ്.!!

മദ്യലഹരിയില്‍ മകന്‍ ബൈജു മന്ദാകിനിയെ ക്രൂരമായി മര്‍ദ്ദിച്ച്‌ സമീപത്തെ തോട്ടില്‍ മുക്കി താഴ്ത്തുകയായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button