MalappuramLatest NewsKeralaNattuvarthaNews

മലപ്പുറത്ത് പോ​ക്‌​സോ കേ​സി​ലെ ഇ​രയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ബ​ന്ധു​ക്ക​ളു​ൾ​പ്പെ​ടെ ആ​റ് പേ​രാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡനത്തിനിരയാക്കിയത്

മ​ല​പ്പു​റം: പോ​ക്‌​സോ കേ​സി​ലെ ഇ​ര​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ല​പ്പു​റം തേ​ഞ്ഞി​പ്പാ​ല​ത്തെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്‌​സി​ലാ​ണ് പെ​ൺ​കു​ട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

ബ​ന്ധു​ക്ക​ളു​ൾ​പ്പെ​ടെ ആ​റ് പേ​രാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡനത്തിനിരയാക്കിയത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫ​റോ​ക്ക്, കൊ​ണ്ടോ​ട്ടി സ്റ്റേ​ഷ​നു​ക​ളി​ലാ​യി ആ​റ് കേ​സു​ക​ളു​ണ്ട്.

Read Also : രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഏറ്റവും ഉയർന്ന നിരക്കിലായിട്ടും രാജ്യത്ത് മാറ്റമില്ലാതെ ഇന്ധനവില

പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button