KottayamLatest NewsKerala

കോട്ടയത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് തലകീഴായി മറിഞ്ഞു വൻ അപകടം: 16 പേർക്ക് പരിക്ക്

ബ്രേക്ക് നഷ്ടപ്പെട്ടതോടെ വഴിയരികിലെ നിരവധി ഇലക്ട്രിക് പോസ്റ്റുകളിൽ ഇടിച്ച ശേഷമാണ് ബസ് തലകീഴായി മറിഞ്ഞത്.

കോട്ടയം: ഏറ്റുമാനൂർ അടിച്ചിറയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു. അപകടത്തിൽ 16 പേർക്ക് പരിക്ക്. പുലർച്ചെ 2.15 ഓടെ ആയിരുന്നു സംഭവം. പരിക്കേറ്റവർ കോട്ടയം മെഡിക്ക

ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബ്രേക്ക് നഷ്ടപ്പെട്ടതോടെ വഴിയരികിലെ നിരവധി ഇലക്ട്രിക് പോസ്റ്റുകളിൽ ഇടിച്ച ശേഷമാണ് ബസ് തലകീഴായി മറിഞ്ഞത്.

ഉടൻ തന്നെ ഏറ്റുമാനൂർ, ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ കോട്ടയം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മറ്റി. അപകടത്തെ തുടർന്ന് എം.സി റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പുലർച്ചെയായിരുന്നതിനാൽ മറ്റ് വലിയ ദുരന്തങ്ങൾ ഒഴിവായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button