IdukkiLatest NewsKeralaNattuvarthaNews

ആശുപത്രി ജീവനക്കാരനെ മർദിച്ചെന്ന് പരാതി : യുവാവ് പിടിയിൽ

ക​ട്ട​പ്പ​ന താ​ലൂ​ക്ക്​ ആ​ശു​പ​ത്രി ഗ്രേ​ഡ് 2 അ​റ്റ​ൻ​ഡ​റാ​യ തൊ​ടു​പു​ഴ സ്വ​ദേ​ശി വി.​പി. ര​ജീ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്

ക​ട്ട​പ്പ​ന: ഇ​രു​പ​തേ​ക്ക​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി അ​റ്റ​ൻ​ഡ​റെ മ​ർ​ദി​ച്ചു​വെ​ന്ന് പ​രാ​തി​. ക​ട്ട​പ്പ​ന, വ​ലി​യ​പാ​റ സ്വ​ദേ​ശി ശ​ര​ത് രാ​ജീ​വി​നെ (19) പൊലീസ് അ​റ​സ്റ്റ്​ ചെ​യ്തു. ക​ട്ട​പ്പ​ന താ​ലൂ​ക്ക്​ ആ​ശു​പ​ത്രി ഗ്രേ​ഡ് 2 അ​റ്റ​ൻ​ഡ​റാ​യ തൊ​ടു​പു​ഴ സ്വ​ദേ​ശി വി.​പി. ര​ജീ​ഷി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

വീ​ണ് പ​രി​ക്കേ​റ്റ ത​ന്‍റെ സു​ഹൃ​ത്തി​ന് ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം ചി​കി​ത്സ ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ അ​റ്റ​ൻ​ഡ​റെ യു​വാ​വ് അ​ക്ര​മി​ച്ച​ത്.

Read Also : പിന്തുണയറിയിച്ചാല്‍ പോര: പ്രൊഡക്ഷന്‍ ഹൗസില്‍ കംപ്ലെയിന്റ് സെല്ലുണ്ടോയെന്ന് കണ്ടുപിടിക്കണമെന്ന് പാര്‍വതി തിരുവോത്ത്

ക​ട്ട​പ്പ​ന പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ എ​സ്.​ഐ കെ. ​ദി​ലീ​പ് കു​മാ​റും സം​ഘ​വും ചേ​ർ​ന്ന് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ശു​പ​ത്രി​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കി​യ​തി​നും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ച്ച​തി​നു​മാ​ണ് കേ​സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button