ErnakulamNattuvarthaLatest NewsKeralaNews

തു​റ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ യു​വാ​ക്ക​ൾ ത​മ്മി​ൽ സംഘർഷം : ഒ​രാ​ൾ​ക്കു പ​രി​ക്കേറ്റു

കാ​ലി​നു പ​രി​ക്കേ​റ്റ് ചി​കി​ത്സയ്ക്കായെത്തിയ വ​ള​മം​ഗ​ലം പൊ​ൻ​വേ​ലി കോ​ള​നി​യി​ൽ മോ​ഹ​ന​ന്‍റെ മ​ക​ൻ അ​ജി​ത്തി​നാ​ണ് (21) ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്

തു​റ​വൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു മു​ന്നി​ൽ സം​ഘ​ർ​ഷം. വ്യാഴാഴ്ച രാ​ത്രി 10.30 യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​രു സം​ഘം യു​വാ​ക്ക​ൾ ത​മ്മി​ലു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ലേക്കെത്തിയത്.

കാ​ലി​നു പ​രി​ക്കേ​റ്റ് ചി​കി​ത്സയ്ക്കായെത്തിയ വ​ള​മം​ഗ​ലം പൊ​ൻ​വേ​ലി കോ​ള​നി​യി​ൽ മോ​ഹ​ന​ന്‍റെ മ​ക​ൻ അ​ജി​ത്തി​നാ​ണ് (21) ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ഒ​മ്പ​തോ​ളോം പേ​ർ ചേ​ർ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Read Also : യുപിയിൽ കളി മാറി മറിയുന്നു: അഖിലേഷിന്റെ പാളയത്തിൽ നിന്നും എംഎൽഎ മാർ ബിജെപിയിലേക്ക്

ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ബോ​ർ​ഡും സം​ഘ​ർ​ഷ​ത്തിൽ അ​ക്ര​മി​ക​ൾ ന​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​ത്തി​യ​തോ​ട് പൊലീ​സ് എ​ത്തി​യെ​ങ്കി​ലും ആ​രെ​യും പി​ടി​കൂ​ടാ​നാ​യി​ല്ല. അ​ക്ര​മി​കൾക്കായി അ​ന്വേ​ഷ​ണം ശ​ക്ത​മാക്കിയതായി കു​ത്തി​യ​തോ​ട് പൊ​ലീ​സ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button