കൊല്ലം: ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കൊല്ലം കണ്ണനല്ലൂര്‍ വെളിച്ചിക്കാലയില്‍ ആണ് സംഭവം. വെളിച്ചിക്കാല സാലു ഹൗസില്‍ ജാസ്മിന് (40) ആണ് കൊല്ലപ്പെട്ടത്.
read also: സൗന്ദര്യ സംരക്ഷണത്തിന് ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയായ ബീറ്റ്റൂട്ട്
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ഷൈജു വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അസീസിയ മെഡിക്കല്‍ കോളേജില്‍ പൊലീസ് നിരീക്ഷണത്തിലാണ് ഷൈജു . കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമായിട്ടില്ല.
Post Your Comments