Latest NewsNewsInternational

ഞാനും പങ്കാളിയും ഒരേ കിടക്കയില്‍ ഉറങ്ങാറില്ല, പക്ഷേ ഞങ്ങള്‍ സെക്‌സ് ആസ്വദിക്കുന്നു : 32കാരിയുടെ തുറന്നു പറച്ചില്‍

ന്യൂയോര്‍ക്ക് : സെക്‌സ് ആസ്വദിക്കാന്‍ ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് കിടക്കണമെന്നില്ലെന്ന 32 തുറന്നു പറച്ചില്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്. ഒരു മുറിയില്‍ ഒരു കിടക്കയില്‍ കിടന്നാല്‍ മാത്രമേ സെക്‌സ് ലൈഫ് മികച്ചതാകൂ എന്ന വാദം തെറ്റാണെന്ന് പറയുകയാണ് യുവതി.

Read Also : ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി: വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച് ഭര്‍ത്താവ്

രണ്ട് മുറികളില്‍ ഉറങ്ങുന്നതിലൂടെ ലൈംഗിക ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താനായെന്ന് ടെറിയും ഭര്‍ത്താവ് ജാമിയും വെളിപ്പെടുത്തുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിന് ആരംഭം കുറിച്ചിരിക്കുകയാണ്.

ഞങ്ങള്‍ക്കിടയില്‍ സ്‌നേഹം കൂടിയിട്ടുണ്ടെന്നും ഇത് ഞങ്ങളുടെ മാനസികനിലയെ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും 32 കാരിയായ മിഷേല്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. ചിലര്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും എനിക്ക് അതില്‍ പ്രശ്‌നമില്ലെന്നും മിഷേല്‍ പറഞ്ഞു.

അഞ്ച് വര്‍ഷം മുമ്പാണ് മൂത്ത മകന് ജന്മം നല്‍കിയത്. അന്ന് മുതല്‍ വെവ്വേറെ ഉറങ്ങാന്‍ തുടങ്ങിയെന്നും അവര്‍ പറഞ്ഞു. ഞാനും ഭര്‍ത്താവും ഒരേ കിടക്കയില്‍ ഉറങ്ങാറില്ല. എന്നാല്‍ അത് ഞങ്ങളുടെ ബന്ധം കൂടുതല്‍ മികച്ചതാക്കിയെന്നും അവര്‍ പറഞ്ഞു. ദമ്പതികള്‍ രണ്ട് മുറിയില്‍ കിടക്കുന്നത് അവര്‍ക്കിടയിലെ പ്രണയം ആഴത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button