Latest NewsKeralaNews

‘അൽ-മാന്യൻ റിജിൽ മാക്കുറ്റിയും കൂട്ടരും തകർത്ത നട്ടെല്ല്’: ചിത്രവുമായി റെജിൽ

ചാനൽ ചർച്ചകളിൽ മലാഖ ചമയുന്ന റിജിൽ മാക്കുറ്റിയും കൂട്ടരും തകർത്ത എൻ്റെ നട്ടെല്ലാണിത്....

തിരുവനന്തപുരം: കോളജ് കാലത്ത് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയും കൂട്ടരും തകർത്ത തന്റെ നട്ടെല്ലിന്റെ ചിത്രവുമായി മുൻ എസ്എഫ്ഐ നേതാവ് ഒ.പി റെജിൽ. ആക്രമണത്തില്‍ തകര്‍ന്ന നട്ടെല്ലിന്റെ എക്‌സ്‌റേ പങ്കുവച്ച റെജില്‍ ഒരു തവണയല്ല 5 തവണയാണ് താൻ ആക്രമിക്കപ്പെട്ടതെന്നും പറയുന്നു

read also: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറാണെന്ന് പരിചയപ്പെടുത്തി പരിശോധന: തൃശൂരിൽ വ്യാജ വനിതാഡോക്ടർ അറസ്റ്റിൽ

റെജിലിന്റെ കുറിപ്പ്

ചാനൽ ചർച്ചകളിൽ മലാഖ ചമയുന്ന റിജിൽ മാക്കുറ്റിയും കൂട്ടരും തകർത്ത എൻ്റെ നട്ടെല്ലാണിത്….
ഈ കെ എസ്‌ BREGADE ഗുണ്ട അന്ന് KSU വിൻ്റെ ജില്ലാ നേതാവാണ്…
ഒരു തവണയല്ല 5 തവണയാണ് എന്നെ മാത്രം അക്രമിച്ചത്…
എന്നെ മാത്രമല്ല നിരവധി സഖാക്കളെ നിങ്ങൾ അക്രമിച്ചു…
അതുകൊണ്ടൊക്കെ തന്നെയാണ്
നിങ്ങളുടെ കുത്തകയായ കണ്ണൂർ SN കോളേജിൽ 2007 മുതൽ തുടർച്ചയായി sfi യൂണിയൻ ഭരിക്കുന്നത്…

shortlink

Related Articles

Post Your Comments

Related Articles


Back to top button