Jobs & VacanciesLatest NewsNewsCareerEducation & Career

മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സില്‍ ഒഴിവ്: ഇപ്പോൾ അപേക്ഷിക്കാം

മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്സില്‍ 86 അപ്രന്റിസ് ഒഴിവ്. ഗ്രാജ്വേറ്റ്, ഡിപ്ലോമ വിഭാഗക്കാര്‍ക്കാണ് അവസരം. ഒരുവര്‍ഷത്തെ പരിശീലനമായിരിക്കും.

ഒഴിവ് കെമിക്കല്‍-1, കംപ്യൂട്ടര്‍-2, സിവില്‍-3, ഇലക്ട്രിക്കല്‍-15, ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികോം-5, മെക്കാനിക്കല്‍-43, പ്രൊഡക്ഷന്‍-5, ഷിപ്പ് ബില്‍ഡിങ് ടെക്നോളജി-5. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ്/ടെക്നോളജി ബിരുദം എന്നിവയാണ് യോഗ്യത. കൂടുതൽ വിവരങ്ങള്‍ക്ക് www.mazagondock.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Read Also  :  പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാന്‍ നടന്നാല്‍ തല്ലിക്കൊല്ലാന്‍ ആളുണ്ടാകും: സുധാകരനെതിരെ കെ. പി അനില്‍കുമാര്‍

അപേക്ഷ സമർപ്പിക്കാൻ portal.mhrdnats.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി ജനുവരി 25 വരെയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button