KottayamLatest NewsKeralaNattuvarthaNews

വീട് കയറി ആക്രമണം : മു​​ൻ​​ പ​​ഞ്ചാ​​യ​​ത്തം​​ഗത്തിന് പരിക്ക്

വ​​ടി​​വാ​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മാ​​ര​​കാ​​യു​​ധ​​ങ്ങ​​ളു​​മാ​​യി വീ​​ടി​​നു മു​​ന്നി​​ലെ ഓ​​ഫീ​​സി​​ലെ​​ത്തി​​യ സം​​ഘം സോ​​ജി​​യെ ആക്രമിക്കുകയായിരുന്നു

ചീ​​പ്പു​​ങ്ക​​ൽ: ഹൗ​​സ് ബോ​​ട്ട് ഓ​​ണേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റും മു​​ൻ​​ പ​​ഞ്ചാ​​യ​​ത്തം​​ഗ​​വു​​മാ​​യ ആ​​ലും​​പ​​റമ്പി​​ൽ സോ​​ജി​​ക്ക് ആ​​ക്ര​​മ​​ണ​​ത്തി​​ൽ പ​​രി​​ക്ക്. പെ​​ണ്ണാ​​ർ തോ​​ട്ടി​​ലെ പോ​​ള ​​വാ​​രു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഹൗ​​സ് ബോ​​ട്ട് സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​ വ​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ സം​​ബ​​ന്ധി​​ച്ച് വാ​​ട്സ്ആ​​പ്പ് ഗ്രൂ​​പ്പി​​ൽ ഉ​​ട​​ലെ​​ടു​​ത്ത ത​​ർ​​ക്ക​​മാ​​ണ് ആ​​ക്ര​​മ​​ണ​​ത്തിലേക്ക് നയിച്ചത്.

Read Also : ‘നാട്ടാരെ മൊത്തം ബെട്ടാൻ പോയി അവസാനം ബെട്ടിയിട്ട ബായത്തണ്ട് മാതിരി ആയിപ്പോയല്ലോ’: പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

ഞാ​​യാ​​റാ​​ഴ്ച രാ​​ത്രി 10-നു ആണ് സംഭവം. ​​വ​​ടി​​വാ​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മാ​​ര​​കാ​​യു​​ധ​​ങ്ങ​​ളു​​മാ​​യി വീ​​ടി​​നു മു​​ന്നി​​ലെ ഓ​​ഫീ​​സി​​ലെ​​ത്തി​​യ സം​​ഘം സോ​​ജി​​യെ ആക്രമിക്കുകയായിരുന്നു. വീ​​ട്ടി​​ലേ​​ക്ക് ഓ​​ടി​​ക്ക​​യ​​റി​​യെങ്കിലും കു​​ടും​​ബാംഗ​​ങ്ങ​​ളു​​ടെ മു​​ന്നി​​ലി​​ട്ടും ആ​​ക്ര​​മി​​ച്ചു.

വീ​​ടി​​ന്‍റെ ജ​​ന​​ൽ​ചി​​ല്ല​​ക​​ളും അ​​ക്ര​​മി​​ക​​ൾ ത​​ക​​ർ​​ത്തു. ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന സോ​​ജി​​യു​​ടെ പ​​രാ​​തി​​യിൽ പൊലീ​​സ് കേ​​സെ​​ടു​​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button