NattuvarthaKeralaNews

സർവകാര്യ സിദ്ധിയ്ക്ക് ശാസ്താപഞ്ചരത്നമാല

സർവകാര്യ സിദ്ധിയ്ക്ക് ശനിയാഴ്ചകളിൽ ശാസ്താപഞ്ചരത്നമാല ജപിക്കുന്നത് ഉത്തമമാണെന്നാണ് ഗുരുക്കന്മാർ പറയുന്നത്.

ലോകവീരം മഹാപൂജ്യം

സര്‍വരക്ഷാകരം വിഭും

പാര്‍വതീഹൃദയാനന്ദം

ശാസ്താരം പ്രണമാമ്യഹം

വിപ്രപൂജ്യം വിശ്വവന്ദ്യം

വിഷ്ണുശംഭോഃ പ്രിയം സുതം

ക്ഷിപ്രപ്രസാദനിരതം

ശാസ്താരം പ്രണമാമ്യഹം

മത്തമാതംഗഗമനം

കാരുണ്യാമൃതപൂരിതം

സര്‍വവിഘ്നഹരം ദേവം

ശാസ്താരം പ്രണമാമ്യഹം

അസ്‌മത്‌ കുലേശ്വരം ദേവം

“അസ്മച്ഛത്രുവിനാശനം

അസ്മദിഷ്ടപ്രദാതാരം

ശാസ്താരം പ്രണമാമ്യഹം

പാണ്ട്യേശവംശതിലകം

കേരളേ കേളിവിഗ്രഹം

ആര്‍ത്തത്രാണപരം ദേവം

ശാസ്താരം പ്രണമാമ്യഹം

പഞ്ചരത്നാഖ്യവേദദ്യോ

നിത്യം ശുദ്ധ പഠേത്‌നരഃ

തസ്യ പ്രസന്നോ ഭഗവാൻ

ശാസ്താവസതി മാനസേ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button