Latest NewsJobs & VacanciesEducationCareerEducation & Career

ഫിനാന്‍സ് ഓഫീസര്‍ ഒഴിവ്

സര്‍ക്കാര്‍ നിയന്ത്രണത്തില്‍ മുട്ടത്തറയില്‍ പ്രവര്‍ത്തിക്കുന്ന കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനില്‍ സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസില്‍ നിന്ന് സീനിയര്‍ ഏ.ഒ ആയോ സംസ്ഥാന / കേന്ദ്രമേഖല സ്ഥാപനങ്ങളില്‍ നിന്ന് ഡി.ജി.എം / ജി.എം (ഫിനാന്‍സ്) തലത്തില്‍ നിന്നോ വിരമിച്ചവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

Read Also : കൊവിഡ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍: മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി, മാര്‍ച്ചോടെ വാക്‌സിന്‍ പുറത്തിറക്കാന്‍ ആലോചന

പ്രായപരിധി 62 വയസ്. ജനുവരി 12 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് അപേക്ഷ ലഭിക്കണം. അപേക്ഷ കേപ്പിന്റെ വെബ്സൈറ്റായ www.capekerala.org നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button