UAELatest NewsNewsInternationalGulf

കാരുണ്യസ്പർശം: അഫ്ഗാൻ ബാലന് അമേരിക്കയിൽ വിദഗ്ധ ചികിത്സാ സൗകര്യം ഒരുക്കി അബുദാബി കിരീടാവകാശി

അബുദാബി: അഫ്ഗാൻ ബാലന് അമേരിക്കയിൽ വിദഗ്ധ ചികിത്സാ ഒരുക്കി അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. അർബുദ ബാധിതനായ 3 വയസ്സുകാരനാണ് അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം അമേരിക്കയിൽ ചികിത്സാ സൗകര്യം ഒരുക്കിയത്.

Read Also: ഒമിക്രോണ്‍ വ്യാപനം, സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍:വിവാഹ-മരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വെട്ടിചുരുക്കി

അബുദാബിയിലെ എമിറേറ്റ്‌സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിൽ താമസിക്കുന്ന അഫ്ഗാൻ ബാലൻ മുഹമ്മദ് ആമിർ ദാവൂദിന്റെ ചികിത്സയ്ക്കാണ് എല്ലാ സഹായവും വാഗ്ദാനം ചെയ്തത്.

Read Also: അനസിനെ പ്രണയിച്ച് മതം മാറി വിവാഹിതയായി, ഐ.എസിലേക്ക് ആളെ റിക്രൂട്ട് ചെയ്യലായിരുന്നു മറിയത്തിന്റെ ടാസ്ക് എന്ന് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button