ThiruvananthapuramNattuvarthaKeralaNews

പൊലീസിന്റെ വീഴ്ചകൾ : പാർട്ടി ഇടപെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം : പൊലീസിനെതിരെയും ആഭ്യന്തരവകുപ്പിനെതിരെയുമുള്ള പരാതികളിൽ പാർട്ടി ഇടപെടുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.ഐ.എം ഇടുക്കി സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി നൽകവേയാണ് കോടിയേരി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

പിഡബ്ല്യുഡി റസ്റ്റ് ഹൗസുകൾ പ്രൊഫഷണൽ നിലവാരത്തിലേക്ക് ഉയർത്തും : മന്ത്രി പി എ മുഹമ്മദ് റിയാസ്

പൊലീസിന്റെ വീഴ്ചകളിൽ പാര്‍ട്ടി ഇടപെടും. ആഭ്യന്തരവകുപ്പിനെതിരെ ഉയർന്ന പരാതികളും വിമർശനങ്ങളും മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ പരിഹാരം കാണുമെന്നും കോടിയേരി പറഞ്ഞു. വിവിധ ജില്ലാ സമ്മേളനങ്ങളിൽ അഭ്യന്തര വകുപ്പിനെതിരെ തുടർച്ചയായി പരാതികളുംവിമർശനവും ഉയർന്നതോടെയാണ് ഇക്കാര്യത്തിൽ പാർട്ടി ഇടപെടുന്നുവെന്ന് കോടിയേരി പാർട്ടി വേദിയിൽ തന്നെ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button