ErnakulamKeralaNattuvarthaLatest NewsNews

കുടിവെള്ളക്ഷാമത്തിന് പരിഹാരം : ടാങ്കറില്‍ വെള്ളം എത്തിച്ചുതുടങ്ങി

പഞ്ചായത്ത്​ അംഗങ്ങളുടെ ആവശ്യമനുസരിച്ചാണ് വെള്ളം എത്തിക്കുന്നത്

വൈപ്പിന്‍: ഞാറക്കല്‍ പഞ്ചായത്തിലെ കുടിവെള്ള കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറില്‍ കുടിവെള്ളം എത്തിച്ചുതുടങ്ങി. പഞ്ചായത്ത്​ അംഗങ്ങളുടെ ആവശ്യമനുസരിച്ചാണ് വെള്ളം എത്തിക്കുന്നത്.

കാർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് അപകടം : കാറിന്‍റെ മുൻഭാഗവും രണ്ട് വൈദ്യുതി പോസ്റ്റും തകർന്നു

കഴിഞ്ഞ ദിവസം നായരമ്പലത്ത് ഞാറക്കലേക്കുള്ള പൈപ്പ് പൊട്ടിയിരുന്നു. ഇത് പരിഹരിച്ചെങ്കിലും കുടിവെള്ളക്ഷാമം തുടരുകയാണെന്ന് വൈസ്​ പ്രസിഡന്‍റ്​ മിനി രാജു അറിയിച്ചു.

നായരമ്പലം ഭാഗത്ത് ഞായറാഴ്ചയും പൈപ്പ് തുറന്ന്​ പരിശോധന നടന്നു. ഇന്നും ഇതു തുടരും.

shortlink

Post Your Comments


Back to top button