ErnakulamKeralaNattuvarthaLatest NewsNews

ഇ​ട​പ്പ​ള്ളിയി​ൽ കൂ​ട്ട വാ​ഹ​നാ​പ​ക​ടം : 20 പേ​ർ​ക്ക് പ​രി​ക്ക്

നി​യ​ന്ത്ര​ണം വി​ട്ട കെഎ​സ്ആ​ർ​ടി​സി ബ​സ് അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​വാ​നി​ൽ ഇ​ടി​ക്കു​ക​യും തുടർന്ന് വാ​ൻ ബൈ​ക്കി​ലി​ടി​ച്ചു​മാ​ണ് അ​പ​ക​ടമുണ്ടായത്

കൊ​ച്ചി: ഇ​ട​പ്പ​ള്ളി സി​ഗ്ന​ലി​ൽ കൂ​ട്ട വാ​ഹ​നാ​പ​ക​ടം. 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​യ​ന്ത്ര​ണം വി​ട്ട കെഎ​സ്ആ​ർ​ടി​സി ബ​സ് അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മി​നി​വാ​നി​ൽ ഇ​ടി​ക്കു​ക​യും തുടർന്ന് വാ​ൻ ബൈ​ക്കി​ലി​ടി​ച്ചു​മാ​ണ് അ​പ​ക​ടമുണ്ടായത്.

തി​ര​ക്കേ​റി​യ സ​മ​യ​ത്താണ് ഇ​ട​പ്പ​ള്ളി സി​ഗ്നലിൽ അപകടമുണ്ടായത്. എന്നാലിത് വ​ലി​യ ദു​ര​ന്ത​മാ​കാ​തെ ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു.

Read Also : ദേവാലയത്തിന്റെ പരിപാവനത കാത്തു സൂക്ഷിക്കണം: പി.ടി.തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതിന് മാർഗ്ഗനിർദ്ദേശങ്ങളുമായി രൂപത

പ​രി​ക്കേ​റ്റ​വ​രെ പ​രി​സ​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ നൽകുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button