KozhikodeLatest NewsKeralaNattuvarthaNews

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട : ഒ​ന്നേ​മു​ക്കാ​ൽ കോ​ടി​യു​ടെ 4.12 കി​ലോ സ്വ​ർ​ണം പിടികൂടി

വി​പ​ണി​യി​ൽ ഒ​ന്നേ​മു​ക്കാ​ൽ കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും വ​ൻ സ്വ​ർ​ണ​വേ​ട്ട. 4.12 കി​ലോ സ്വ​ർ​ണം എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി. വി​പ​ണി​യി​ൽ ഒ​ന്നേ​മു​ക്കാ​ൽ കോ​ടി രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Read Also : പ്രതിനിധികള്‍ തമ്മില്‍ വാക്കുതര്‍ക്കം: സിപിഎം ആലപ്പുഴ നോര്‍ത്ത് ഏരിയാ സമ്മേളനം നിര്‍ത്തിവെച്ചു

എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം നടത്തിയ പരിശോധനയിൽ വിദേശത്തു നിന്ന് എത്തിയ അ​ഞ്ചു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യിട്ടാണ് സ്വർണം പിടികൂടിയത്.

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യാ​ത്ര​ക്കാ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണെന്ന് അധികൃതർ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button