Latest NewsJobs & VacanciesEducationCareerEducation & Career

വനിതാ ഹോംഗാര്‍ഡ് നിയമനം

അപേക്ഷാ ഫോറവും വിശദവിവരവും ജില്ലാ ഫയര്‍ ഓഫീസില്‍ ലഭിക്കും

കോട്ടയം ജില്ലയില്‍ വനിതാ ഹോംഗാര്‍ഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 30.

10-ാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പസായ ആര്‍മി, നേവി, എര്‍ഫോഴ്‌സ് / ബി. എസ്.എഫ്, സി.ആര്‍.പി.എഫ്, സി.ഐ.എസ്.എഫ്, എന്‍.എസ്. ജി, എസ്.എസ്.ബി, അസം റൈഫില്‍സ് / കേരള പൊലീസ്, ഫയര്‍ ഫോഴ്‌സ്, ഫോറസ്റ്റ്, എക്‌സൈസ്, ജയില്‍ തുടങ്ങിയവയില്‍ നിന്ന് വിരമിച്ച വനിതാ സേനാംഗങ്ങള്‍ക്കാണ് അവസരം.

Read Also : ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന ഓട്ടോ-ടാക്സി പണിമുടക്ക് പിന്‍വലിച്ചു

പ്രായം 35നും 58 നും മധ്യേ. അപേക്ഷാ ഫോറവും വിശദവിവരവും ജില്ലാ ഫയര്‍ ഓഫീസില്‍ ലഭിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button