ന്യൂഡൽഹി: ഒമിക്രോൺ ആശങ്കകൾ ലോകമെമ്പാടും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദർശനം മാറ്റിവച്ചു. ജനുവരി ആറിനാണ് പ്രധാനമന്ത്രി യുഎഇ സന്ദർശിക്കാനിരുന്നത്.
Also Read : ഉത്തർപ്രദേശിൽ ചുവടുവെച്ച് ലുലു ഗ്രൂപ്പ്: 500 കോടിയുടെ നിക്ഷേപം
ഇരുരാജ്യങ്ങളും തങ്ങളുടെ നയതന്ത്രബന്ധത്തിന്റെ 50-ാം വാർഷികം ആഘോഷിക്കാനിരിക്കെയാണ് തന്ത്രപ്രധാനമായ യുഎഇ സന്ദർശനം പ്രധാനമന്ത്രി നടത്താനിരുന്നത്.
Post Your Comments