ThiruvananthapuramNattuvarthaLatest NewsKeralaNews

ഇരുചക്ര വാഹനങ്ങള്‍ക്ക് പെട്രോള്‍ വിലയില്‍ 25 രൂപ കുറച്ചു: ജനുവരി മുതൽ പ്രാബല്യത്തിൽ, വൻ പ്രഖ്യാപനവുമായി ജാര്‍ഖണ്ഡ്

ന്യൂഡൽഹി: ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ പെട്രോൾ വില വെട്ടിക്കുറച്ച് ജാർഖണ്ഡ് സർക്കാർ. ഒരു ലിറ്റർ പെട്രോളിന് 25 രൂപയാണ് ജാർഖണ്ഡ് സർക്കാർ കുറച്ചിരിക്കുന്നത്. എന്നാൽ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ വിലക്കിഴിവ് ലഭ്യമാകുകയെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ വ്യക്തമാക്കി.

കോഴിക്കോട് നിന്ന് ബോംബ് നിർമാണത്തിനുപയോഗിക്കുന്ന സ്റ്റീൽ കണ്ടെയ്നറുകൾ കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു

ജനുവരി 26 മുതലാണ് വിലക്കിഴിവ് നിലവിൽ വരിക. മോട്ടാർ സൈക്കിൾ, സ്കൂട്ടർ ഉപയോഗിക്കുന്നവർക്ക് പെട്രോൾ വിലയിൽ ലിറ്ററിന് 25 രൂപ വിലക്കിഴിവ് നൽകാൻ ജാർഖണ്ഡ് സർക്കാർ തീരുമാനിച്ചിരിക്കുകയാണെന്നും ജനങ്ങൾക്ക് ഇത് ഉപകാരപ്രദമാകുമെന്നും ഹേമന്ദ് സോറൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button