കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ലേബര്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്റെ തലശ്ശേരിയിലെ ഡിസ്‌പെന്‍സറിയില്‍ ഒരു മെഡിക്കല്‍ ഓഫീസറെ ആറ് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത: എംബിബിഎസ്. ഏകീകൃത ശമ്പളം: മാസം 60,000 രൂപ.
Read Also : ആക്രമണം തടയാന്‍ ശ്രമിച്ച വനിതാ ട്രാഫിക് വാര്‍ഡനെ ബൈക്കിടിപ്പിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
തിരുവനന്തപുരം പാളയത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ രണ്ടാം നിലയിലുള്ള വെല്‍ഫെയര്‍ കമ്മീഷണറുടെ ഓഫീസില്‍ ജനുവരി മൂന്നിന് രാവിലെ 10 മണിക്ക് ഇന്റര്‍വ്യൂ നടത്തും.
താത്പര്യമുള്ളവര്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് വെല്‍ഫെയര്‍ ആന്‍ഡ് സെസ് കമ്മീഷണര്‍ അറിയിച്ചു.
Post Your Comments