IdukkiLatest NewsKeralaNattuvarthaNews

കൈ​ക്കൂ​ലി വാ​ങ്ങാൻ ശ്രമം : സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് വിജിലൻസ് പിടിയിൽ

തൊ​ടു​പു​ഴ സ്വ​ദേ​ശി റി​ഷീ​ദ് കെ. ​പ​ന​യ്ക്ക​ല്‍ ആ​ണ് വി​ജി​ല​ന്‍​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

തൊ​ടു​പു​ഴ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ തൊ​ടു​പു​ഴ​യി​ല്‍ എ​സ്‌​സി ഡെ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സി​ലെ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് അറസ്റ്റിൽ. തൊ​ടു​പു​ഴ സ്വ​ദേ​ശി റി​ഷീ​ദ് കെ. ​പ​ന​യ്ക്ക​ല്‍ ആ​ണ് വി​ജി​ല​ന്‍​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ​ണം വാങ്ങുന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​റ​സ്റ്റ്. പ്ര​തി​യെ ചൊ​വ്വാ​ഴ്ച തൃ​ശൂ​ര്‍ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. മൂ​ന്നാ​ര്‍ സ്വ​ദേ​ശി​യു​ടെ മ​ക​ള്‍​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ നി​ന്ന് സ്‌​കോ​ള​ര്‍​ഷി​പ്പ് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് 25,000 രൂ​പ​യാ​ണ് റി​ഷീ​ദ് കൈ​ക്കൂ​ലി​യാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്.

Read Also : പഞ്ചാബിൽ അമരീന്ദറിനെ മാറ്റി സിദ്ധുവിനെ വാഴിച്ച കോൺഗ്രസിന് പിഴയ്ക്കുന്നു: ആം ആദ്മിയുടെ കുതിപ്പ് ചണ്ഡീഗഡിലും

തു​ട​ര്‍​ന്ന് പ​രാ​തി​യു​മാ​യി മൂ​ന്നാ​ര്‍ സ്വ​ദേ​ശി വി​ജി​ല​ന്‍​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button