NattuvarthaLatest NewsKeralaNews

ഗുണ്ടകളെ നേരിടാൻ പ്രത്യേക പൊലീസ് സ്ക്വാഡ് സജ്ജമെന്ന് എഡിജിപി മനോജ് എബ്രഹാം

തിരുവനന്തപുരം : ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പൊലീസ് സ്ക്വാഡ് രൂപീകരിച്ചു. എഡിജിപി മനോജ് എബ്രഹാം ആണ് സ്ക്വാഡിന്റെ നോഡല്‍ ഓഫിസർ. ഗുണ്ടാ, മയക്കുമരുന്ന് മാഫിയകളേയും അമര്‍ച്ച ചെയ്യാനാണ് സ്വാഡ്. എല്ലാ ജില്ലകളിലും രണ്ട് സ്‌ക്വാഡുകള്‍ വീതം രൂപീകരിക്കും. ലഹരി മാഫിയയെ അമര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം.

Also read : അമിതഭാരം കയറ്റിവന്ന ലോറി അപകടത്തിൽ പെട്ടു : രണ്ടു വീടുകളുടെ മതിലും കടയും തകര്‍ത്തു

അതിഥിത്തൊഴിലാളികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കും. ക്യാമ്പുകളില്‍ സ്ഥിരം നിരീക്ഷണത്തിന് സംവിധാനം ഒരുക്കും. കിറ്റെക്‌സില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ പൊലീസ് ജീപ്പ് കത്തിക്കുകയും ഇന്‍സ്‌പെക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിന് പിന്നാലെയാണ് നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button