UAELatest NewsNewsInternationalGulf

ദുബായിയിൽ മൂല്യവർധിത നികുതി രഹിത ഷോപ്പിംഗ് ഡീൽ പ്രഖ്യാപിച്ചു

ദുബായ്: ദുബായിയിൽ മൂല്യവർധിത നികുതി രഹിത ഷോപ്പിംഗ് ഡീൽ പ്രഖ്യാപിച്ചു. ഡിസംബർ 27 തിങ്കൾ മുതൽ 2022 ജനുവരി 2 ഞായർ വരെ ക്ലബ് അപ്പാരലും 6th Street.com ഉം ഷോപ്പിംഗ് ചെയ്യുന്നവർക്കുള്ള വാറ്റ് കവർ ചെയ്യും.

Read Also: ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചു, പ്രകോപിതനായി കാട്ടാന: വീഡിയോ

നിരവധി പ്രമുഖ ബ്രാൻഡുകൾ ഷോപ്പിംഗ് സെയിലിൽ പങ്കെടുക്കും. ഡിസംബർ 15-ന് ആരംഭിച്ച ഷോപ്പിംഗ് ഫെസ്റ്റിവൽ 2022 ജനുവരി 30 വരെ നീണ്ടുനിൽക്കും. ആയിരത്തിലധികം ബ്രാൻഡുകളും 4,000-ലധികം ഔട്ട്ലെറ്റുകളും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്.

Read Also: വടക്കമ്പലത്തെ അതിഥി ഗുണ്ടകൾക്ക് ഈ മാസം സർക്കാർ വക രണ്ടു ടീവിയും മൂന്ന് കാരംബോർഡും പത്തുകിലോ അരിയും: ശ്രീജിത്ത് പണിക്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button