KozhikodeLatest NewsKeralaNattuvarthaNews

ബൈക്കപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഓമശ്ശേരി പുത്തൂർ നടമ്മൽപൊയിൽ കൊയിലാട്ട് ഖാദർ- റാബിയ ദമ്പതികളുടെ മകൻ മുഹമ്മദ് റഹീസ് (21) ആണ് മരിച്ചത്

കോഴിക്കോട്: ബൈക്കപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓമശ്ശേരി പുത്തൂർ നടമ്മൽപൊയിൽ കൊയിലാട്ട് ഖാദർ- റാബിയ ദമ്പതികളുടെ മകൻ മുഹമ്മദ് റഹീസ് (21) ആണ് മരിച്ചത്.

ഒരാഴ്ച മുമ്പ് തിരുവമ്പാടി – ഓമശ്ശേരി റോഡിൽ വെച്ചാണ് ബൈക്കപകടത്തിൽ ​റഹീസിന് ​ഗുരുതര പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Read Also : ഇരട്ടച്ചങ്കൻ എന്ന് പറഞ്ഞ് പിണറായി വിജയൻ ആളുകളെ പറ്റിക്കുന്നു, ആഭ്യന്തര വകുപ്പ് സമ്പൂർണമായി പരാജയപ്പെട്ടു: കെ സുരേന്ദ്രൻ

തിരുവമ്പാടിയിലെ ‘മൊബൈൽ മാർട്ട്’ സ്ഥാപനത്തിന്റെ ഉടമ റാഫിയുടെ സഹോദരനാണ് മരിച്ച റഹീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button